മല്ലപ്പള്ളി: മടുക്കോലി വടക്കേമുറിയിൽ എം.ഇ. ഈപ്പെൻറ ഭാര്യ ഓമന ഈപ്പൻ (65) നിര്യാതയായി. പുല്ലാട് കുറവൻകുഴി മമ്മരപ്പള്ളിലായ അയ്യൻകോവിൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്.