കൊടുമൺ: അങ്ങാടിക്കൽ തെക്ക് പാലവിള കുടുംബാംഗം പി.കെ. സുധാകരപണിക്കർ (86) തിരുവനന്തപുരം കാര്യവട്ടത്ത് മകെൻറ വീട്ടിൽ നിര്യാതനായി. ഭാര്യ: സുകുമാരി. മകൻ: ദിലീപ് (മർച്ചൻറ് നേവി). മരുമകൾ: രാഖി. സംസ്കാരം പിന്നീട്.