ചെറുതോണി: കരിമ്പൻ തയ്യിൽ (നെല്ലൂർ) പരേതനായ മാത്യുവിെൻറ ഭാര്യ മോനി (87) നിര്യാതയായി. മക്കൾ: ത്രേസ്യാമ്മ, ലൂസി, തോമസ് (സണ്ണി), മേഴ്സി. മരുമക്കൾ: വർഗീസ് പോളച്ചിറ, ജോസ്, ആൻസി തോമസ് (മെംബർ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത്), പരേതനായ ജെയിംസ്.