തൊടുപുഴ: കാഞ്ഞിരമറ്റം ചുരുളി കോച്ചേരി പുത്തൻപുരയിൽ കെ.എൻ. പത്മനാഭൻ നായർ (94) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ശാന്ത, സുജാത, ശോഭന, മിനി.