ചെറുതോണി: പൊട്ടൻപറമ്പിൽ ജെയിംസ് (കൊച്ചേട്ടൻ -85) നിര്യാതനായി. ഭാര്യ: നാരകക്കാനം ആലക്കൽ കുടുംബാംഗം ബ്രജീത്ത (അച്ചാമ്മ). മക്കൾ: ജോയി, ഷാജി, സന്തോഷ്. മരുമക്കൾ: ജയിനി, പരേതയായ െഡയ്സി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മരിയാപുരം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.