നിലമ്പൂർ: ചന്തക്കുന്ന് രാമംകുത്ത് (ഗ്രീൻവാലി) ചുള്ളിക്കോടൻ ഉമ്മർ (73) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ഷെറീന, രഹ്ന, ഫാമിദ, സാഹിറ. മരുമക്കൾ: ഹൈദരാലി, ഫിറോസ്, ഫാസിൽ, ഹംസ.