വെട്ടം: പരിയാപുരം പുളിക്കലകത്ത് അലിമോെൻറ ഭാര്യ ബീക്കുട്ടി (73) നിര്യാതയായി. മക്കൾ: സുലൈഖ, റംല, പരേതനായ മൊയ്തീൻ എന്ന ബാവ, സീനത്ത്, നസീമ, അലി അസ്കർ, ജൈസൽ, ഷാനിബ, സഫിലത്ത്, സൈതലവി. മരുമക്കൾ: ഹൈദ്രു (എടക്കുളം), മൈമൂന, അബ്ദല്ല (കാനൂർ), അസ്ലം (തലൂക്കര), സലീന, മറിയ, ഹനീഫ (എടക്കുളം), ഹബീബ് (പൂക്കയിൽ), പരേതനായ സൂപ്പി (ആലത്തിയൂർ).