താനൂർ: നിറമരുതൂർ വള്ളിക്കാഞ്ഞിരം സ്വദേശി കിഴക്കേ വളപ്പിൽ മണി (40) നിര്യാതനായി. പിതാവ്: പരേതനായ കാക്കു. മാതാവ്: പരേതയായ നാരായണി. ഭാര്യ: സനില. മകൾ: അനഘ. സഹോദരങ്ങൾ: മുകുന്ദൻ, ദേവൻ, വിജയകുമാരി, സൗമിനി, സുധീഷൻ, സതീശൻ, ശശി കുമാർ.