രണ്ടത്താണി: ഓടായപ്പുറത്ത് (പാമ്പാട്ടിൽ) സാലിഹ് അബ്ദുൽ ഹക്കീം (57) നിര്യാതനായി. ഭാര്യ: മണ്ടായപ്പുറത്ത് ആബിദ. മക്കൾ: ഡോ. സിബിയ, ബിജിന, ഡോ. ദിൽഷ, റാമിസ് അബ്ദുൽ ഹക്കീം. മരുമക്കൾ: ഡോ. യഹ്യ, ഹാഷിം, ബാസിൽ.