ശാന്തപുരം: അമ്പലക്കുത്ത് അബ്ദു (85) നിര്യാതനായി. മക്കൾ: മറിയ, സുഹ്റ, നൂർജഹാൻ, ഹൈദരലി (കേരള ഹജ്ജ് ഗ്രൂപ്), ഷരീഫ് (ഷാർജ കോഓപറേറ്റിവ് സൊസൈറ്റി). മരുമക്കൾ: ഹംസ (എടത്തനാട്ടുകര), മുഹമ്മദ് (ശാന്തപുരം), യൂസുഫ് (പാതിരമണ്ണ), ആമിന ബീവി നജ്മ (വേങ്ങൂർ), ഷഹർബാൻ (ചെമ്മാണിയോട്).