വേങ്ങര: എ.ആര്.നഗറിൽ പരേതനായ തിരുത്തി മമ്മുട്ടി ഹാജിയുടെ ഭാര്യ നഫീസ ഹജ്ജുമ്മ (82) നിര്യാതയായി. മക്കള്‍: പാത്തുമ്മു, ഖദീജ, റുക്കിയ, ബഷീര്‍, ഷാഹിദ. മരുമക്കള്‍: കുഞ്ഞിപ്പോക്കര്, ഉസ്മാന്, സൈതലവി, മുസ്തഫ, ബുഷ്റ.