വി.കെ. പടി: അബ്ദുറഹ്മാൻ നഗർ പഞ്ചായത്ത് വി.കെ. പടി പാരിതൊടുവിൽ പരേതനായ തറി ബീരാൻ കുട്ടിയുടെ ഭാര്യ കാട്ടികുളങ്ങര ഫാത്തിമ ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: അലവിക്കുട്ടി, അബ്ദുറഹ്മാൻ, മുഹമ്മദ്, ഇബ്രാഹിം, ബിയ്യക്കുട്ടി, ഖദീജ, റുഖിയ്യ. മരുമക്കൾ: കെ.പി. ഹുസൈൻ ഹാജി, ബീരാൻകുട്ടി തറി, കെ.സി അബ്ദുറഹ്മാൻ, ജാസ്മിൻ, സുമയ്യ, ഖദീജ, ഖമറുന്നിസ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ ഹാജി, അബ്ദുല്ല, സൈദലവി. സഹോദരിമാർ: ഇത്താച്ചുട്ടി, സൈനബ, ഖദീജ.