വൈലത്തൂർ: പൊന്മുണ്ടം പാറമ്മൽ അരിമണിച്ചോല കോയക്കുട്ടി ഹാജി (90) നിര്യാതനായി. ഭാര്യ: തിത്തീമു ഹജ്ജുമ്മ. മക്കൾ: സൈതലവി, അബൂബക്കർ, മുഹമ്മദ്, ഇസ്മായിൽ, ബഷീർ, അബ്ദുൽ ഗഫൂർ (ഇരുവരും യു.എ.ഇ), സൈനബ, ഹഫ്സത്ത്. മരുമക്കൾ: ഫഖ്റുദ്ദീൻ (തെന്നല), സുബൈദ (തിരൂർ), ഹഫ്സത്ത് (ബി.പി അങ്ങാടി), ഫാത്തിമ (ക്ലാരി മൂച്ചിക്കൽ), സുലൈഖ (മുട്ടിക്കാട്), സമീറ (ഓവുങ്ങൽ), ഹഫ്സത്ത് (ഇന്ത്യനൂർ), പരേതനായ അബൂബക്കർ (കൽപകഞ്ചേരി).