പനമരം: ഹൈസ്കൂൾ റോഡിലെ നെല്ലുള്ളതിൽ അമ്മദ് (82) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: അഫ്സൽ (റിയാദ്), ഷാഹിദ, ശരീഫ, സാജിത, അസ്മില, നജ്മത്ത്. മരുമക്കൾ: അസീസ്, പരേതനായ ഷരീഫ്, ഖലീൽ, ശറഫുദ്ധീൻ, റഫീക്ക്, ശിജ്ന.