കൂരാട്: കൂളിപ്പറമ്പിൽ താമസിക്കുന്ന വെള്ളാമ്പ്രം എ.എൽ.പി സ്കൂൾ അധ്യാപകനും വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ടി. രവീന്ദ്രെൻറ സഹോദരനുമായ ഹരിപ്രസാദ് (കുട്ടൻ -30) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. പിതാവ്: വേലായുധൻ. മാതാവ്: ദേവകി. മറ്റുസഹോദരങ്ങൾ: ജിതേഷ്, മനോജ്.