കാളികാവ്: മഞ്ഞപ്പെട്ടി ചെല്ലക്കൊടിയിൽ മരുതത്ത് ബീരാൻകുട്ടി (54) നിര്യാതനായി. പുല്ലങ്കോട് എസ്റ്റേറ്റ് തൊഴിലാളിയാണ്. ഭാര്യ: അസ്മാബി. മക്കൾ: റിനീഷ, റിഷാന, റാഷിദ്, റിൻഷിന. മരുമക്കൾ: ഫസലുദ്ദീൻ, ഷറഫലി.