മാനന്തവാടി: ജില്ല ആശുപത്രി മുൻ സൂപ്രണ്ടും ഇ.എൻ.ടി സ്പെഷലിസ്റ്റുമായ ചൂട്ടക്കടവ് ഭാവനയിൽ ഡോ. ടി.പി. ബാലഗോപാലൻ (68) നിര്യാതനായി. ഭാര്യ: ഡോ. ഒ.കെ. ഗൗരി ഭായ് (ഗൈനക്കോളജിസ്റ്റ്, റിട്ട. സൂപ്രണ്ട് ജില്ല ആശുപത്രി മാനന്തവാടി). മക്കൾ: ഡോ. തുഷാര, ഡോ. ബിജി നിഷാന. മരുമക്കൾ: ഡോ. കെ. സുരേഷ് (അസ്ഥിരോഗ വിദഗ്ധൻ, ജില്ല ആശുപത്രി, മാനന്തവാടി), പ്രജിത്ത് (സോഫ്റ്റ്വെയർ എൻജിനീയർ, കോഴിക്കോട്).