കൽപകഞ്ചേരി: ചെറവന്നൂർ തെക്കത്തിൽ പാറ കുളപ്പുറത്ത് മൊയ്തീൻ കുട്ടി (മായിൻ -70) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: അലി അസ്ക്കർ, ബഷീർ. മരുമക്കൾ: നൂർ ജഹാൻ, ജംഷീന. സഹോദരങ്ങൾ: മമ്മദ്, ഹംസ, നഫീസ, പാത്തുമ്മു, ഖദീജ.