തിരൂരങ്ങാടി: കൊടിഞ്ഞി പയ്യോളി സ്വദേശി പുത്തുപ്രക്കാട്ട് സൈതലവിയുടെ ഭാര്യ നെച്ചിക്കാട്ട് കുഞ്ഞികദിയ (69) നിര്യാതനായി. മക്കൾ: നുഅ്മാൻ, നുസൈബ, ആയിശാബി. മരുമക്കൾ: മുസ്തഫ വെള്ളിയാമ്പുറം, ബഷീർ ചേളാരി, സൽമാ ബി. ചെമ്മാട്. സഹോരങ്ങൾ: മുഹമ്മദ് കുട്ടി, നഫീസ, ബിരിയാമു, ഫാത്തിമ.