മണപ്പാടം: കുതിരംപറമ്പ് മേലേ വീട്ടിൽ പറങ്ങോടൻ (87) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ദേവദാസൻ, പ്രമോദ്, രാമകൃഷ്ണൻ, കുട്ടികൃഷ്ണൻ, അശോകൻ. മരുമക്കൾ: ഷിബി, ലത, വിശാലാക്ഷി, കാഞ്ചന, ഉഷ, ദീപ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠത്തിൽ.