താനൂർ: കരിങ്കപ്പാറ സ്വദേശി കറ്റാറ്റുപുറത്ത് ഹംസ മൊല്ല (84) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: യൂസുഫ്, തിത്തീമു, ഹലീമ, അബ്ബാസ്, ഫാത്തിമ, അലി മുസ്ലിയാർ, ആയിശ, ആത്തിഖ, റുഖിയ, സിദ്ദീഖ് അഹ്സനി, മുബശ്ശിറ. മരുമക്കൾ: മറിയാമു, കുഞ്ഞി മുഹമ്മദ്, ആലികുട്ടി മുസ്ലിയാർ, ഷാഹിദ, അലി, ഹസീന, അബ്ബാസ്, ശിഹാബ്, റാഫി, മിസ്രിയ, നൗഷാദ്.