മലപ്പുറം: മേല്‍മുറി അധികാരിതൊടി നാണത്ത് കുറുവയിൽ സൈനബ (62) നിര്യാതയായി. ഭർത്താവ്: മുല്ലപ്പള്ളി ഉമ്മർ. മക്കൾ: അസ്ക്കർ, ഷാഹിദ, ഷമീന, ജസീന. മരുമക്കൾ: യൂസുഫ് (മക്ക), അബ്ദുറഹ്മാൻ (ഒറ്റത്തറ), സൈനുൽ ആബിദീൻ (ചെമ്മങ്കടവ്), നസീറാബി.