മഞ്ചേരി: പയ്യനാട് പരേതനായ കൊല്ലപറമ്പൻ അബൂബക്കർ ഹാജിയുടെ മകൻ മുഹമ്മദ് അഷ്റഫ് (49) നിര്യാതനായി. മാതാവ്: മറിയുമ്മ. സഹോദരങ്ങൾ: ഹസ്സൻ, ആസ്യ (പയ്യനാട്), റുഖിയ (പാലക്കുളം), അബ്ദുൽ റഷീദ് (സോണ ഓട്ടോ മൊബൈൽ മഞ്ചേരി), ശറഫുന്നിസ (മങ്കട), ഉമ്മർ (അധ്യാപകൻ, എ.എസ്.എം. ഹയർ സെക്കൻഡറി സ്കൂൾ, വെളിയഞ്ചേരി), പരേതയായ ഖദീജ (പുല്ലാര).