മമ്പാട്: വടപുറം കിഴക്കേതലവൻ കുഞ്ഞാലി (54) നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: ടോൺസി, റിൻസി, നവീദ് (ദുബൈ). മരുമക്കൾ: ജംഷാദ്, സുനാസ് (എറണാകുളം). ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വടപുറം ടൗൺ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.