കീഴുപറമ്പ്: പത്തനാപുരം പൂവത്തിക്കണ്ടി പാലത്തിങ്ങൽ അനിൽകുമാർ (49) നിര്യാതനായി. മഞ്ചേരി നഗരസഭ കണ്ടിജൻറ് ജീവനക്കാരനായിരുന്നു. പിതാവ്: ഗ്വാളിയോർ റയോൺസ് ജീവനക്കാരനായിരുന്ന പരേതനായ കരുണാകരൻ. മാതാവ്: പരേതയായ രുഗ്മിണി. ഭാര്യ: സബിത. മക്കൾ: ദീക്ഷിത് കൃഷ്ണ, ദിയ കൃഷ്ണ. സഹോദരങ്ങൾ: അനിത, രാധിക.