ചങ്ങരംകുളം: പരേതനായ മാന്തടം ഓടത്ത് വളപ്പിൽ ഗോപാലകൃഷ്ണെൻറ ഭാര്യ റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ ടി.എം. ഭവാനി (80) നിര്യാതയായി. കേരള സർവിസ് പെൻഷനേഴ്സ് യൂനിയൻ ആലങ്കോട് യൂനിറ്റ് അംഗമാണ്. മക്കൾ: പ്രേം പ്രസാദ് (എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ), ഓം പ്രകാശാസ് (ജലവിഭവ വകുപ്പ്), പ്രവത (പൊന്നാനി എ.ഇ.ഒ. ഓഫിസ്, പൊന്നാനി). മരുമക്കൾ: പ്രീതി കുമാരി, പ്രിയ (സ്പെഷൽ വില്ലേജ് ഓഫിസർ, എടപ്പാൾ), രവീന്ദ്രൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.