മഞ്ചേരി: ചെരണി പരേതനായ നൊട്ടിതൊടി അലവിയുടെ മകൻ ഉസ്മാൻ (65) നിര്യാതനായി. ഭര്യ: ബിയ്യാത്തു. മക്കൾ: മുഹമ്മദ് സിജിൽ, നബീൽ, റാഷിദ, സഫ. മരുമക്കൾ: ഫഹദ് എടവണ്ണ, അർഷിദ് ചെരണി, ഷെഹല ഷെറിൻ ഏളങ്കൂർ, ഫെമിദ പാണ്ടിയാട്.