തേഞ്ഞിപ്പലം: ദേവതിയാൽ കുണ്ടുതൊടി മുഹമ്മദ് കുട്ടി (60) നിര്യാതനായി. ഭാര്യ: ഉമ്മാച്ചുട്ടി. മക്കൾ: കെ.ടി. ഫിറോസ് (പ്രഫസർ, ഇ.എം.ഇ.എ കോളജ് കൊണ്ടോട്ടി), റിയാസ് (കോയമ്പത്തൂർ), റഷീദ് (സൗദി), ജംഷീർ. മരുമക്കൾ: ആബിദ, സൗദാബി, നാജിദ, സാജിദ.