കരുവാരകുണ്ട്: തരിശിലെ പരേതനായ കൊടക്കാടൻ മൊല്ലാക്കയുടെ ഭാര്യ ഖദീജ (85) നിര്യാതയായി. മക്കൾ: ഇബ്റാഹീം, യൂസുഫ്, ഉസ്മാൻ, ഇല്യാസ്, അബ്ബാസ്, ആയിശ, ഫാത്തിമ, സൈനബ, റുഖിയ. മരുമക്കൾ: എടൂർ ഹംസ, താങ്ങോട്ടിങ്ങൽ മൊയ്തീൻ, മുണ്ടിയൻ ഹംസ, ശരീഫ്, മറിയം, സലീന, റൈഹാനത്ത്, അസ്മാബി, സുലൈഖ.