കരുവാരകുണ്ട്: കുട്ടത്തി പീത്തട്ടിയിലെ തിയ്യാട്ടിൽ ഇബ്റാഹീം (88) നിര്യാതനായി. ഭാര്യമാർ: ആയിശ വല്ലപ്പുഴ, ആയിശ കിളിക്കുന്ന്. മക്കൾ: മുഹമ്മദ്, ഹംസ, സിദ്ദീഖ്, ആമിന, ഖദീജ, ഫാത്തിമ, പരേതനായ അസൈനാർ. മരുമക്കൾ: ഹബീസത്തുമ്മ (മുണ്ടേരി), റഷീദ (കുട്ടത്തി), റസിയ (ചെറുകോട്).