കല്ലമ്പലം: ആലംകോട് എൽ.പി.എസിന് സമീപം ദേവിയിൽ വിജയൻ (71, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: രാധാദേവി (റിട്ട. ഹെഡ്മിസ്ട്രസ്, അവനവഞ്ചേരി എച്ച്.എസ്). മക്കൾ: ആകാശ്, ആദർശ്.