ഭരതന്നൂർ: സന്തോഷ് ഭവനിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ പങ്കജാക്ഷിയമ്മ (83) നിര്യാതയായി. മക്കൾ: ജോഗേഷ് കുമാർ, ജയശ്രീ (റിട്ട. എച്ച്.എം കുടപ്പനക്കുന്ന് യു.പി.എസ്), സുരേഷ്കുമാർ (റിട്ട. സബ് ഇൻസ്പെക്ടർ), സന്തോഷ്കുമാർ (റിട്ട. എച്ച്.എം ഗവ. യു.പി.എസ് തമ്പാനൂർ). മരുമക്കൾ: തുളസീഭായി, ശ്രീധരൻ നായർ (റിട്ട. കെൽേട്രാൺ) ദേവിക, മിനോൾ (എച്ച്.എം ഗവ. എൽ.പി.എസ് ഭരതന്നൂർ). സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.