പ്രാവച്ചമ്പലം: ഇടയ്ക്കോട് കഞ്ഞിവീഴ്ത്തുവിളവീട്ടിൽ വസന്താമ്മാൾ (75) നിര്യാതയായി. ഭർത്താവ്: പരേതനായ രവീന്ദ്രനാശാരി. മക്കൾ: രാധാകൃഷ്ണൻ (ക്ഷീരവകുപ്പ്), ശ്രീകുമാർ (സെക്രട്ടറി സി.പി.എം ഇടയ്ക്കോട് ബ്രാഞ്ച്), ശിവകുമാർ. മരുമക്കൾ: ഗീത (ടീച്ചർ, എം.എൻ.എൽ.പി.എസ് വെള്ളായണി), ബിന്ദു, ശ്രീകല. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.