വെള്ളറട: കൊറ്റാമം ചന്ദ്രാലയത്തില്‍ ചന്ദ്രശേഖരന് നായര്‍ (69) നിര്യാതനായി. ഭാര്യ: ഉഷ സി. നായര്‍. മക്കള്‍: ശരത് ചന്ദ്രന്, സതീഷ് ചന്ദ്രന്, അശ്വതി. മരുമക്കള്‍: ഷിജി ശരത്, അനുഷ സതീഷ്, രജികുമാര്‍. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പില്‍.