വെള്ളറട: കോട്ടക്കല്‍ കുട്ടത്തുവിള പുത്തന്‍ വീട്ടില്‍ പാലസ് (79) നിര്യാതനായി. ഭാര്യ: അമ്മിണി (ജാസ്മിന്). മക്കള്‍: ദാനരാജ്, ഷൈനി. മരുമകന്: രാജേഷ്. പ്രാർഥന വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.