ചേരപ്പള്ളി: പറണ്ടോട് പൊട്ടൻചിറ ഇന്ദ്രപ്രസ്ഥത്തിൽ ഗോപിയുടെ ഭാര്യ സോമവല്ലി (66) നിര്യാതയായി. മക്കൾ: സജി (സബ് ഇൻസ്പെക്ടർ ആര്യൻകോട് പൊലീസ് സ്റ്റേഷൻ), സാബു (സൗദി), പരേതയായ ശാലിനി. മരുമക്കൾ: അമൃത (ഗവ. ഹോമിയോ ആശുപത്രി കരകുളം), ലക്ഷ്മി. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.