കുണ്ടറ: പടപ്പകര പ്ലാക്കാട്ട് ചരിവ് പുരയിടത്തിൽ പീയൂസ് (പൊടിയൻ -93) നിര്യാതനായി. ഭാര്യ: പരേതയായ സ്റ്റാൻസി. മക്കൾ: ജോസഫ് (റിട്ട. സപ്ലൈ ഓഫിസർ, പു.ക.സ കണ്ടറ ഏരിയ സെക്രട്ടറി), പുഷ്പ റാണി, ലൈലമ്മ (അധ്യാപിക, ഗവ. ഹൈസ്കൂൾ കേരളപുരം), സുധ (പൊലീസ് വനിത സെൽ കൊട്ടാരക്കര). മരുമക്കൾ: മേരി ജനറ്റ് (റിട്ട. പ്രിൻസിപ്പൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പള്ളിമൺ), ജോർജ് (വിമുക്ത ഭടൻ), ക്ലമൻറ് (റിട്ട. കോടതി. ജീവനക്കാരൻ), ജോൺ സാബു (ബിസിനസ്). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് നാന്തിരിക്കൽ സെൻറ് റീത്താസ് പള്ളിയിൽ.