കൊല്ലം: വിളക്കുടി സ്നേഹതീരം കുടുംബാംഗം ഓമനയമ്മ (65) നിര്യാതയായി. കരുനാഗപ്പള്ളിയിലും പരിസരങ്ങളിലും ആരോരും സംരക്ഷിക്കാനില്ലാതെ ഒറ്റപ്പെട്ട നിലയിൽ കഴിഞ്ഞുവരവെ അവശനിലയിലായതിനെ തുടർന്ന് കരുനാഗപള്ളി ജനമൈത്രി പൊലീസിെൻറ നേതൃത്വത്തിൽ ജില്ല സാമൂഹികനിതീ ഓഫിസ് വഴി സ്നേഹതീരത്തിൽ സംരക്ഷണത്തിനായി എത്തിക്കുകയായിരുന്നു.