ഉപ്പട്ടി: പന്തല്ലൂർ അത്തിക്കുന്ന് കല്ലൂർ വീട്ടിൽ ഫ്രാൻസിസ് (85) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: പോൾ ഷെൽട്ടൻ, മേരി വത്സ. മരുമക്കൾ: സെബാസ്റ്റ്യൻ, പരേതയായ ഷൈനി.