സുല്‍ത്താന്‍ ബത്തേരി: കുപ്പാടി ആര്‍മാടിലെ പരേതരായ മൂരിക്കല്‍ കുഞ്ഞിമുഹമ്മദ് മേസ്തിരിയുടെയും ബീക്കുട്ടിയുടെയും മകന് അഹമ്മദ് (69) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: നൂര്ജഹാന്, ജാഫര്‍ സാദിഖ്. മരുമകന്: നൗഷാദ്. സഹോദരങ്ങള്‍: ഉമ്മുകുല്‍സു, ഹുസ്സന്‍, ഖദീജ, അലി, ഫാത്തിമ.