തരുവണ: പാലിയാണ കല്ലുമൊട്ടംകുന്ന് കോളനിയിലെ ചടയൻ (75) നിര്യാതനായി. ഭാര്യ: പരേതയായ കൊച്ചി. മകൾ: ലീല. മരുമകൻ: വാസു.