കണിയാമ്പറ്റ: വാഴയിൽ അബ്ദുൽ അസീസ് എന്ന വി.കെ.എച്ച്. അസീസ് (61) നിര്യാതനായി. പച്ചിലക്കാട് ഖിദ്മത്തുൽ ഇസ്ലാം മഹല്ല് പ്രസിഡൻറായിരുന്നു. ഭാര്യ: ആയിഷ ബ്രാൻ പള്ളിക്കൽ. മക്കൾ: ജസ്ന, ജാഷിദ്, ജാനിഷ്. മരുമക്കൾ: മുഹമ്മദ് ഷബീർ (മൈസൂരു), ഷാഹിദ ഈങ്ങാപ്പുഴ, ജുനിദ വട്ടോളി. സഹോദരങ്ങൾ: അമ്മദ്, മറിയം, ആയിഷ, ഹലീമ, സുബൈദ, പരേതരായ വാഴയിൽ കുഞ്ഞബ്ദുല്ല ഹാജി, കുഞ്ഞാമി, കുഞ്ഞിപ്പാത്തു.