പുൽപള്ളി: കുളത്തൂർ ഐനിപിള്ളിൽ നാണപ്പൻ (73) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: അനൂപ്, സിനു, അഞ്ജു. മരുമക്കൾ: ഗ്രീന, ആതിര, രാജീവ്.