മാനന്തവാടി: കോൺഗ്രസ് നേതാവും മാനന്തവാടി ഫാർമേഴ്സ് ബാങ്ക് മുൻ ഡയറക്ടറുമായ എടവക പാണ്ടിക്കടവ് വാണാക്കുടി വി.കെ. ജോസ് (64) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ജോഷി (പ്രസിഡൻറ് ഐ.എൻ.ടി.യു.സി എടവക), റോൾജി (കെ.എസ്.ആർ.ടി.സി മാനന്തവാടി). മരുമക്കൾ: ലയോണി, സിനി.