കട്ടപ്പന: കൊച്ചുതോവാള താന്നിക്കൽ പൊന്നപ്പെൻറ മകൻ ടി.പി. ലാലു(44) നിര്യാതനായി. കോവിഡ് ബാധിച്ച് 12 ദിവസമായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: പാറക്കടവ് കാമാക്ഷി തേക്കുംകാട്ടിൽ അമ്പിളി. മക്കൾ: ആദിനന്ദ, അളകനന്ദ.