ഈരാറ്റുപേട്ട: ഫർണിച്ചർ വ്യാപാരിയായ നടക്കൽ പേരകത്തുശ്ശേരിൽ ഉനൈസ് (46) നിര്യാതനായി. ഭാര്യ: ഈരാറ്റുപേട്ട കോന്നച്ചാടത്ത് സൽമി. മക്കൾ: ആശിഖ്, നിഹാൽ.