മുരണി: ശ്രീശൈലം (വേകാനിൽ) സോമരാജൻ (68) നിര്യാതനായി. ഭാര്യ: പാണ്ടനാട് ആശാരിപറമ്പിൽ ലീല. മക്കൾ: ശ്രീജ, ശ്രീജിത്ത്, ശ്രീരാജ്. മരുമക്കൾ: വിനോദ്, ശ്രീലക്ഷ്മി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.