മല്ലപ്പള്ളി: മുരണി ചാലാപ്പള്ളി എൻ.എസ്.എസ്.എച്ച്.എസ് റിട്ട. ഉദ്യോഗസ്ഥൻ അശ്വതിയിൽ ശങ്കരനാരായണപിള്ള (92) നിര്യാതനായി. ആനിക്കാട് വായിറ്റപ്പള്ളിൽ കുടുംബാംഗമാണ്. ഭാര്യ: ചെങ്ങന്നൂർ കുളങ്ങരകോണത്ത് കമലമ്മ. മകൻ: പ്രദീപ്, മരുമകൾ: ജ്യോതി (കറുകച്ചാൽ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.