പത്തനംതിട്ട: വ്യാപാരിയും വ്യാപാരി ഏകോപന സമിതി നേതാവും റെഡ്ക്രോസ് പ്രവർത്തകനുമായ അബ്ദുൽസലാം മേപ്പുറത്ത് (60) നിര്യാതനായി. ഭാര്യ: ജാസ്മിൻ സലാം. മാതാവ്: ഫാത്തിമ ബീവി. മക്കൾ: ജാൻഷർ എം. സലാം, ആഷിക് എം. സലാം, അലീഷ എം. സലാം. മരുമകൾ: നഹദ ജാൻഷർ. സഹോദരങ്ങൾ: അബ്ദുൽ റഊഫ്, അബ്ദുൽ സമദ്, റസിയ ബീവി.