മല്ലപ്പള്ളി: മടുക്കോലി മധ്യപ്രദേശ് സൗത്ത് ഈസ്റ്റേൺ കോൾ ഫീൽഡ്സ് ലിമിറ്റഡ് റിട്ട. ഫോർമാൻ ഇൻ ചാർജ് വടക്കേമുറിയിൽ എം.ഇ. ഈപ്പെൻറ ഭാര്യ ഓമന ഈപ്പൻ (65) നിര്യാതയായി. പുല്ലാട് കുറവൻകുഴി മമ്മരപ്പള്ളിലായ അയ്യൻകോവിൽ കുടുംബാംഗമാണ്. മക്കൾ: നീന, ദീപക്. മരുമകൻ: അശോക് ചാണ്ടി വർഗീസ് കുമ്പളാംപൊയ്ക കരിങ്ങാട്ടിൽ (ദുബൈ). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2.30ന് ചെങ്ങരൂർ സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.